Русские видео

Сейчас в тренде

Иностранные видео


Скачать с ютуб HARA GUMBHAD JO DEKHOGE | മദീനയിലൊന്ന് പോയിടണം | SHEMEER ALI MNR | AZHAR KALLUR | MAHFOOZ RIHAN в хорошем качестве

HARA GUMBHAD JO DEKHOGE | മദീനയിലൊന്ന് പോയിടണം | SHEMEER ALI MNR | AZHAR KALLUR | MAHFOOZ RIHAN 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



HARA GUMBHAD JO DEKHOGE | മദീനയിലൊന്ന് പോയിടണം | SHEMEER ALI MNR | AZHAR KALLUR | MAHFOOZ RIHAN

CONNECT WITH US FACE BOOK ID   / azhar.kallur   INSTAGRAM ID- https://instagram.com/azhar_kallur?ig... whatsapp-https://wa.me/+918848588095 For program booking : 📲 (+916235442609,+919020449525) RECENTLY WORKS ♥️ 1- KAMAL AAYA -👇    • Nabi Ka Lab Par| വിരുന്നൊരുക്കി എൻ വി...   2- നാളുമെണ്ണി കാത്തിരുന്നു 👇    • നാളുമെണ്ണി കാത്തിരുന്നു  യാ റസൂൽ | na...   3- KUNFAYAKUN COVER VERSION 👇    • KUNFAYAKUN COVERED VERSION BY | AZHAR...   4-മഹ്ലറത്തുൽ ബദ്രിയ്യ FULL VERSION👇    • MAHLARATHUL BADRIYA | FULL VERSION |S...   5- ഖവാലി മത്സരം ഒന്നാം സ്ഥാനം 👇    • ashkerthekkekkad ashkersong qwwali so...   URDU LYRICS - YASIR SOHARWARDI LYRICS - AMJADKHAN KAKKOV MIXING- AMEEN CHEEKKOD TITLE - ROSHAN KODUVALLY STUDIO -ZAHRAN KIZHISSERY CONCEPT -SAYYID UBAID ALBUKHARI KID VOCAL - MAHFOOZ RIHAN BRP EDIT&CUTZ- MUNAVVAR HUSAIN AL QADIRI RABBANI DIRECTOR -FARIS KMD CAMERA -ASHIF AMARIYIL COSTUME - WAFA ARAB MART THALIPPARAMBA, MAYYIL VOCALS - SHEMEER ALI MNR,JOUHAR AREETHOD, YASEEN KOTTAKKAL, SIDHEEQ MANNARKKAD, AZHARUDHEEN RABBANI KALLUR CORDINATED BY HAZRATH SAYYID FASL BUKHARI ALBAQAVI SPECIAL TNX- SAYYID MUZAMMIL BAALAVI, SABITH SAADI OMACHAPUZHA,AHNAF PANOOR, MUHEMMED MATTOOL, ASP KOOFA MEDIA WING- MUZAMMIL RABBANI, ABOOTHAHIR MUEENI, ♥️Hara Gumbad OTHER MUSIC PLATFORMS LINKS👇🏽 ✨✨✨✨✨✨ https://app.gallery.vision/releases/l... https://app.gallery.vision/releases/l... Spotify iTunes Jiosaavn Amazon Soundcloud Deezer YouTube Music Resso Tidal Amazon Music Instagram Qobuz KKbox Shazam etc....... Lyrics❣️ (malayalam) AMJAD KHAN KAKKOVE 8137902442 ................................................ ................................................ ബലഗൽ ഉലാ ബി കമാലിഹി കശഫദ്ദുജാ ബി ജമാലിഹി ഹസുനത് ജമീഉ ഖിസാലിഹി സ്വല്ലൂ അലൈഹി വ ആലിഹി ................................................ ഹരാ ഗുമ്പദ് ജോ ദേക്കോഗേ സമാനാ ബൂല് ജാഓഗേ അഗർ തേബാ കോ ജാഓഗേ തൊ ആനാ ബൂല് ജാഓഗേ മദീനയിലൊന്ന് പോയിടണം മനസ്സ് തുറന്നു കരഞ്ഞിടണം പതിയെ സലാമ് ചൊല്ലിടണം പറിച്ചെൻ ഖൽബ് നൽകിടണം ന ഇത് രാഓ സിയാദാ ചാന്ദ് താരോ അപ്നി രങ്കത് പർ 2 മേരേ ആഖാ കോ ദേക്കോഗേ ചമക്നാ ബൂല് ജാഓഗേ 2 ( ഹരാ ഗുമ്പദ് ) ( മദീനയിലൊന്ന് ) മദീനയിലൊന്ന് ചെന്നാലോ മടങ്ങി വരാൻ മറന്നീടും മധുര നിലാ നുണഞ്ഞാലോ മരിക്കാനും കൊതിച്ചീടും.. കൊടും ചൂടുള്ള മരുഭൂവിൽ കുളിർതെന്നൽ അറിഞ്ഞീടും കൊതിയേറും അജ് വായിൽ കദനമലിഞ്ഞുതീർന്നീടും.. ( ഹരാ ഗുമ്പദ് ) ( മദീനയിലൊന്ന് ) കനിവിന്നായി വന്നവനാ കനിയില്ലേ മെഹബൂബേ കരഞ്ഞു തളർന്ന യാചകനാ കരുണ തരണേ നബിയോരേ ഹബീബെന്നിൽ കനിയില്ലേൽ ഹതഭാഗ്യൻ വേറാരാണ് ? ത്വബീബെന്നെ പുണർന്നില്ലേൽ തുലഞ്ഞോൻ പിന്നെയാരാണ് ? ( ഹരാ ഗുമ്പദ് ) ( മദീനയിലൊന്ന് ) മഹിയിലെ സ്വർഗക്കൂട്ടിൽ ഞാൻ മദ്ഹോതുന്നതെന്നാണ്? മദദിൻ്റെ ദറ്ബാറിൽ മധുരമറിയ്ണതെന്നാണ്? ഹറാമ് നിറഞ്ഞ ഖൽബാണേ ഹബീബെന്നെ വിളിക്കില്ലേ ? മദീനാമണ്ണിനെ മുത്താൻ മെഹബൂബേ വിധിയില്ലേ ? ( ഹരാ ഗുമ്പദ് ) ( മദീനയിലൊന്ന് ) #haragumbad #haragumbadjodekhoge #zamanabhooljaoge #haragumbadjodekhogezamanabhooljaoge #azharkallur #malayalammusic #madhsong #urdu #urdunaat #lyricurdunaat #halalmusic #newkalam #haragumbadjodekhoge #hara #gumbad #ilovemadina #newmalayalammappilaalbumsong #malayalam #madheenayilonn #haramniranjaqalbane #nabidinasong #nebidinasong2022 #latestnabidinasongs

Comments