Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Advice To Job Seekers in UAE || ജി.സി.സി. രാജ്യങ്ങളിൽ തൊഴിൽ തേടുന്നവർ തീർച്ചയായും കാണുക. в хорошем качестве

Advice To Job Seekers in UAE || ജി.സി.സി. രാജ്യങ്ങളിൽ തൊഴിൽ തേടുന്നവർ തീർച്ചയായും കാണുക. 6 лет назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Advice To Job Seekers in UAE || ജി.സി.സി. രാജ്യങ്ങളിൽ തൊഴിൽ തേടുന്നവർ തീർച്ചയായും കാണുക.

യു.എ.ഇയിൽ ജോലി തിരയുവാൻ വരുന്ന ആളുകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പങ്കുവെക്കുന്നത് നല്ലതാണെന്ന് തോന്നുന്നു. 1. ഒരുപാട് പ്രതീക്ഷകളുമായി കടൽ കടന്ന് വരാതിരിക്കുക. ഗംഭീര യാത്ര പറച്ചിലുകളും വലുതു പറച്ചിലുകളുമൊന്നുമില്ലാതെ വരിക. 2. ജോബ് സെർച്ച് നാട്ടിൽ നിന്നു തന്നെ തുടങ്ങുക. പത്രങ്ങളിൽ ഇന്റർവ്യൂ പരസ്യങ്ങളും അതുപോലെത്തന്നെ ജോബ് സൈറ്റുകുമൊക്കെ സ്ഥിരമായി പരിശോധിക്കുക. ജോലി സാധ്യതകളെക്കുറിച്ച് ഒരു ബേസിക് ഐഡിയ ഉണ്ടാക്കി വെക്കുക. സി.വി.തയ്യാറാക്കലും മറ്റും നാട്ടിൽ നിന്നു തന്നെ ചെയ്യുക. ഇവടെ വന്നതിനു ശേഷം ബന്ധപ്പെടാവുന്ന ആളുകളുടെ ലിസ്റ്റുണ്ടാക്കുക. മുന്നേ കൂട്ടിത്തന്നെ അവരെ അറിയിക്കുകയും ചെയ്യുക. 3. വരുമ്പോൾ അത്യാവശ്യ സാധനങ്ങളും കഴിവുള്ളവരാണെങ്കിൽ പോക്കറ്റ് മണിയും കയ്യിൽ കരുതുക. 4. നിങ്ങൾ നാട്ടിൽ ഏതെങ്കിലും കോഴ്സുകൾ ചെയ്യുന്നുണ്ടെങ്കിൽ അത് പൂർത്തിയാക്കിയതിനു ശേഷം മാത്രം വിമാനം കയറുക. ഡിഗ്രിയും മറ്റും മുഴുവനാക്കാതെ ഇവിടെ വരികയും പിന്നീട് അതിന്റെ പേരിൽ ദുഃഖിക്കുകയും ചെയ്യുന്ന ഒരു പാട് പേരെ കാണാറുണ്ട്. ജോലി എന്നത് ജീവിതകാലം മുഴുവനും ചെയ്യേണ്ടുന്ന ഒന്നാണ്. ഓരോ വർഷം കഴിയുന്തോറും നമ്മെക്കാൾ സർട്ടിഫിക്കറ്റുകളുള്ള ആളുകൾ ജോബ് മാർക്കറ്റിൽ വന്നു കൊണ്ടിരിക്കുകയാണ്. അവിടെ, ക്ഷമകേടിന്റെ പേരിൽ നാം പൂർത്തിയാക്കാതിരുന്ന ഓരോ കോഴ്സുകളും ആലോചിച്ച് നാം തന്നെ ദു:ഖിതരാകാൻ ഇടയുണ്ട്. 5. മാറ്റത്തിനു തയ്യാറാവുക. ബാച്ചിലർ റൂമുകളിലൊക്കെ കഴിയേണ്ടിവന്നാൽ റൂമിലെ സാഹചര്യങ്ങൾക്കനുസരിച്ച് പെരുമാറുക. കിട്ടുന്ന സഹായങ്ങൾക്ക് ഭക്ഷണം പാകം ചെയ്തും റൂം ക്ലീൻ ചെയ്തുമൊക്കെ അവരെയും സഹായിക്കാൻ ശ്രമിക്കുക. 6. റൂമിൽ ചടഞ്ഞിരുന്ന് സമയം കളയാതെ, പുറത്തിറങ്ങി പരമാവധി ആളുകളുമായി ബന്ധം സൃഷ്ടിക്കാൻ ശ്രമിക്കുക. പരമാവധി ഓഫീസുകളിൽ നേരിട്ട് പോയി സി.വി. കൊടുക്കുക. 2GIS തുടങ്ങിയ ആപ്ലിക്കേഷൻസ് ഉപയോഗിച്ച് നിങ്ങൾക്ക് ഓരോ ബിൽഡിങ്ങിലും പോയി ഏതെല്ലാം കമ്പനികളുടെ ഓഫീസുകളാണ് അവിടെയുള്ളത് എന്ന് മനസ്സിലാക്കുകയും അതിനനുസരിച്ച് സി.വി. സമർപ്പിക്കുകയും ചെയ്യാം. Please LIKE our Facebook page here:   / promkfitness   Please Follow our Instagram page:   / messagepromk   #FootballTips #SportsCoaching #FitnessAdvice #MalayalamFootball #FootballTraining #SportsFitness #SoccerSkills #CoachingTips #FootballDrills #FitWithFootball #MalabarSports #AthleteMindset #FootballStrategy #HealthyLifestyle #TrainHardPlayHard #MalayalamFitness #YouthFootball #TeamworkInSports #GameDayPreparation #SportsMotivation

Comments